ചില അപ്രതീക്ഷിതമായ സങ്കേതിക കാരണങ്ങളാൽ ക്ലബ്ബിന്റെ Delhi Agra ഫാമിലി ടൂർ ഈ വർഷം drop ചെയ്യാനും അടുത്ത വർഷത്തേക്കായി പരിഗണിക്കാനും നിർബന്ധിതമായിരിക്കുകയാണ്. പകരമായി ഓണാവധിക്ക് (tentatively SEP 7,8,9) മൂന്നു ദിവസത്തെ ഗോവ ടൂറാണ് പ്ലാനിട്ടിരിക്കുന്നത്. ട്രയിൻ fare ഉൾപ്പടെ ഒരാൾക്ക് ഏകദേശം 8000/ രൂപയോളം ആകും. Delhi യാത്രക്ക് advance തന്നവരല്ലാതെ , ഗോവ ഫാമിലി ടൂറിന് താല്പര്യമുള്ളവർ ദയവായി 2000/ (per head) advance നല്കി 15/ 4/ 19 ന് മുമ്പായി സീറ്റുകൾ ഉറപ്പു വരുത്തുക