സർവീസിൽ നിന്ന് വിരമിക്കുന്ന ശ്രീ സുനിൽ ബാബു.കെ, ശ്രീ ഗിരീഷ് സെബാസ്റ്റ്യൻ, ശ്രീ ഷാജി കെ എന്നിവർക്കുള്ള ക്ലബിന്റെ ഔദ്യോഗിക യാത്രയയപ്പ് യോഗം മെയ് 15 ബുധനാഴ്ച്ച 12.45 pm ന് ഗസ്റ്റ് ഹൗസിൽ വെച്ച് കൂടുന്നതാണ്. യോഗത്തിന് ശേഷം ഊണ് ഉണ്ടായിരിക്കുന്നതാണ്. എല്ലാ ക്ലബ് അംഗങ്ങളും പങ്കെടുത്ത് ഈ പരിപാടി വിജയിപ്പിക്കണമെന്ന് അഭ്യർത്ഥിയ്ക്കുന്നു.
All posts by mgucricket
Sathram Tour Schedule
*Bus departure from MG Campus : 9AM (25/5/2019)
LUNCH: 12.30 P.M.
Check In Sathram Tourist Home : 2PM
#AMENITIES
Accommodation in tent (3 shared) Extra 2 Standard rooms also available..Mic and Speaker System (Allowed only up to 10 PM)
*Welcome Drink
*Tea and Snacks (Eveng)
#Dinner (Unlimited Food) with Campfire.
*Bar B Que (Chicken)*Chappathy and Chicken Curry*Rice (Optional)
Nxt Day morning Tea, Vegetarian Food.. and a Trekking with guide to Sathram view point.
CHECK OUT : 12.PM
LUNCH: 1 PM
Arrivals : 5 PM (26/5/19)
All Food,Travel,Accommodation, Trekking for 2500/- rs per Head.
The online journey begins
PRESIDENT’S MESSAGE
നമ്മുടെ ക്ലബ്ബിന്റെ വളർച്ചയുടെ പടവുകളിൽ ഒരു നാഴികക്കല്ലാണ് ഈ വെബ്സൈറ്റ്.
ഇനിയുമേറെ മെച്ചപ്പെടേണ്ടതുണ്ട്.. നിരന്തമായ പരിശ്രമം ആവശ്യമുണ്ട് കുറെയധികം കൂട്ടിച്ചേർക്കലുകളും തിരുത്തലുകളും. തള്ളിക്കളയേണ്ടതുണ്ടെങ്കിൽ മടിക്കേണ്ട അതും. നമുക്കൊന്ന് കൂട്ടായി ചിന്തിച്ചു ശരിയിൽനിന്ന് കൂടുതൽ ശരിയിലേക്ക്… അങ്ങനെ അങ്ങനെ… എല്ലാവർക്കുമായി… വരും തലമുറക്കായി സമർപ്പിക്കുന്നു…
ഈ പരിശ്രമം യാഥാർത്ഥമാക്കിയ നമ്മുടെ മെമ്പർ ശ്രീ നികേഷിന് അഭിനന്ദനങ്ങൾ. പിന്തുണ നൽകിയ സെക്രട്ടറി ക്കും കമ്മിറ്റിക്കും നന്ദി.
Sebastian Joseph
President MGUSCC