PRESIDENT’S MESSAGE
നമ്മുടെ ക്ലബ്ബിന്റെ വളർച്ചയുടെ പടവുകളിൽ ഒരു നാഴികക്കല്ലാണ് ഈ വെബ്സൈറ്റ്.
ഇനിയുമേറെ മെച്ചപ്പെടേണ്ടതുണ്ട്.. നിരന്തമായ പരിശ്രമം ആവശ്യമുണ്ട് കുറെയധികം കൂട്ടിച്ചേർക്കലുകളും തിരുത്തലുകളും. തള്ളിക്കളയേണ്ടതുണ്ടെങ്കിൽ മടിക്കേണ്ട അതും. നമുക്കൊന്ന് കൂട്ടായി ചിന്തിച്ചു ശരിയിൽനിന്ന് കൂടുതൽ ശരിയിലേക്ക്… അങ്ങനെ അങ്ങനെ… എല്ലാവർക്കുമായി… വരും തലമുറക്കായി സമർപ്പിക്കുന്നു…
ഈ പരിശ്രമം യാഥാർത്ഥമാക്കിയ നമ്മുടെ മെമ്പർ ശ്രീ നികേഷിന് അഭിനന്ദനങ്ങൾ. പിന്തുണ നൽകിയ സെക്രട്ടറി ക്കും കമ്മിറ്റിക്കും നന്ദി.
Sebastian Joseph
President MGUSCC